Right 1ശാന്തമായ തടാകത്തിലൂടെ നീന്തി തുടിക്കുന്ന അരയന്നങ്ങൾ; സമീപത്ത് ഒരു ബോട്ടിൽ കൈകൾ കൊട്ടി മന്ത്രങ്ങൾ ജപിച്ച് കുറെ ഇന്ത്യക്കാർ; ഗണേശവിഗ്രഹം നിമജ്ജനം ചെയ്ത് ആചാരം; ഇത്..തങ്ങൾക്കുള്ള ആഹാരമാണെന്ന് കരുതി ഓടിയെത്തി മിണ്ടാപ്രാണികളും; ഇവന്മാരെ ഡീപോർട്ട് ചെയ്യ് എന്ന് കമെന്റുകൾ; വൈറലായി യുകെയിലെ ദൃശ്യങ്ങൾമറുനാടൻ മലയാളി ബ്യൂറോ7 Sept 2025 4:29 PM IST